സുഖം :
ഓര്‍മ്മകള്‍ക്ക് താഴിട്ട്
കാലം വര്‍ന്നമയമായ രൂപങ്ങള്‍
മനസ്സില്‍ കോറിയിടുന്ന സമയം
അറിയാതെ ഞാന്‍ സുഖമനുഭവിച്ചു...!
ശത്രു :
ഉറുംബ് പട എങ്ങനെ എന്റെ ശത്രുവായി?
കാലാതിവര്‍ത്തിയായ നൊമ്പരങ്ങലെന്തി
വീര്‍ത്തിരുന്ന ഹൃദയം അരിച്ചതിനാലാണോ...?
അവള്‍ :
അവള്‍
അടുതുണ്ടായിരുന്നപ്പോള്‍
മനസ്സാണോ, മഴവില്ലാണോ
മനോഹരമെന്നു ഞാന്‍
അത്ഭുതപ്പെട്ടിരുന്നു...!
എന്‍റെ മുഖം :
കടല്‍ത്തീരത്ത് വരച്ച ചിത്രം പോലെ
എന്‍റെ മുഖം വലിച്ചിഴയ്ക്കപ്പെടുമ്പോള്‍
എന്ത് ഞാന്‍ പറയേണ്ടു....!
തൂലിക :
എനിക്കും കാലത്തിനുമിടയില്‍
വിരഹത്തിന്‍റെ പാലം വരച്ചത്
ഞാന്‍ സ്വപ്നം കണ്ട തൂലികായായിരുന്നു...!
സൂര്യന്‍ :
എരിഞ്ഞു തീരുന്നതിനാല്‍ സൂര്യന്
സൌന്ദര്യം കൂടുന്നു...
കരഞ്ഞു തീര്‍ന്നാല്‍
എനിക്കോ....?
ഞാന്‍ :
ഈയാം പാറകളെല്ലാം
തീയിലേക്ക് ചാടിയത്
ഇരുട്ടിനെ ഭയന്നിട്ടായിരുന്നു...
ഞാന്‍ വെളിച്ചത്തെ ഭയന്നത്
ഈയംപാടകള്‍ മരിക്കുന്നത്
കണ്ടിട്ടായിരുന്നു...!
_നാട്ടുകാരന്‍_
ഓര്‍മ്മകള്‍ക്ക് താഴിട്ട്
കാലം വര്‍ന്നമയമായ രൂപങ്ങള്‍
മനസ്സില്‍ കോറിയിടുന്ന സമയം
അറിയാതെ ഞാന്‍ സുഖമനുഭവിച്ചു...!
ശത്രു :
ഉറുംബ് പട എങ്ങനെ എന്റെ ശത്രുവായി?
കാലാതിവര്‍ത്തിയായ നൊമ്പരങ്ങലെന്തി
വീര്‍ത്തിരുന്ന ഹൃദയം അരിച്ചതിനാലാണോ...?
അവള്‍ :
അവള്‍
അടുതുണ്ടായിരുന്നപ്പോള്‍
മനസ്സാണോ, മഴവില്ലാണോ
മനോഹരമെന്നു ഞാന്‍
അത്ഭുതപ്പെട്ടിരുന്നു...!
എന്‍റെ മുഖം :
കടല്‍ത്തീരത്ത് വരച്ച ചിത്രം പോലെ
എന്‍റെ മുഖം വലിച്ചിഴയ്ക്കപ്പെടുമ്പോള്‍
എന്ത് ഞാന്‍ പറയേണ്ടു....!
തൂലിക :
എനിക്കും കാലത്തിനുമിടയില്‍
വിരഹത്തിന്‍റെ പാലം വരച്ചത്
ഞാന്‍ സ്വപ്നം കണ്ട തൂലികായായിരുന്നു...!
സൂര്യന്‍ :
എരിഞ്ഞു തീരുന്നതിനാല്‍ സൂര്യന്
സൌന്ദര്യം കൂടുന്നു...
കരഞ്ഞു തീര്‍ന്നാല്‍
എനിക്കോ....?
ഞാന്‍ :
ഈയാം പാറകളെല്ലാം
തീയിലേക്ക് ചാടിയത്
ഇരുട്ടിനെ ഭയന്നിട്ടായിരുന്നു...
ഞാന്‍ വെളിച്ചത്തെ ഭയന്നത്
ഈയംപാടകള്‍ മരിക്കുന്നത്
കണ്ടിട്ടായിരുന്നു...!
_നാട്ടുകാരന്‍_
rakeshetta..kalakki :))
ReplyDeletethank u da....
ReplyDelete